SPECIAL REPORTപല നിക്ഷേപകരുടെയും മക്കളുടെ വിവാഹം മുടങ്ങുന്ന അവസ്ഥ; തട്ടിപ്പിനിരയായ നിക്ഷേപകരും, സ്വര്‍ണാഭരണം പണിക്കൂലിയില്ലാതെ വാങ്ങാന്‍ അഡ്വാന്‍സ് ബുക്ക് ചെയ്തവരും അങ്കലാപ്പില്‍; പാലക്കാട്ടെ ഷോറൂമില്‍ ബഹളം വച്ച് സ്ത്രീകള്‍ അടക്കമുള്ള നിക്ഷേപകര്‍; ഐടി റെയ്ഡില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ അല്‍മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന് എതിരെ വന്പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ10 Jan 2025 9:37 PM IST